Questions from പൊതുവിജ്ഞാനം

11541. വൈക്കം സത്യാഗ്രഹം അവസാനിച്ച സമയത്തെ തിരുവിതാംകൂറിലെ ഭരണാധികാരി?

സേതു ലക്ഷ്മിഭായി

11542. പഞ്ചസാര ലായനിയിൽ ഈസ്റ്റ് ചേർക്കുമ്പോൾ ലഭിക്കുന്ന ആൽക്കഹോൾ?

വാഷ്

11543. ഇംഗ്ലണ്ടിലെ പ്രൊട്ടസ്റ്റന്റുകാരനായ ജോൺ രാജാവിനെ ഭയന്ന് അമേരിക്കയിൽ കുടിയേറിപ്പാർത്ത കത്തോലിക്കാകാർ അറിയപ്പടുന്നത്?

തീർത്ഥാടക പിതാക്കൻമാൻ (Pilgrim Fathers )

11544. കേരളാ ഹൈക്കോടതിയിലെ ആദ്യ മലയാളി ചീഫ് ജസ്റ്റീസ്?

കെ കെ ഉഷ

11545. സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം?

ബുധൻ

11546. ‘തോറ്റില്ല’ എന്ന നാടകം രചിച്ചത്?

തകഴി

11547. ‘കുരുക്ഷേത്രം’ എന്ന നാടകം രചിച്ചത്?

എസ്.എൽ പുരം സദാനന്ദൻ

11548. കേരളാ ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റീസ്?

ജസ്റ്റീസ് സുചാതാ മനോഹർ

11549. അധിവര്‍ഷങ്ങളില്‍ ശകവര്‍ഷം ആരംഭിക്കുന്ന വര്‍ഷം?

മാര്‍ച്ച് 21

11550. വെള്ളായണി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മുളക്

Visitor-3333

Register / Login