Questions from പൊതുവിജ്ഞാനം

11581. സനാതന ധർമ്മവിദ്യാർത്ഥി സംഘം രൂപീകരിച്ചത്?

ആഗമാനന്ദൻ

11582. സ്മെല്ലിംങ്ങ് സോൾട്ട് - രാസനാമം?

നൈട്രസ് ഓക്സൈഡ്

11583. കേരളത്തില്‍ വൈദ്യുതി വിതരണം നടത്തുന്ന ഏക കോര്‍പ്പറേഷന്‍?

തൃശ്ശൂര്‍

11584. ദേവദാസി സമ്പ്രദായം നിരോധിച്ച ഭരണാധികാരി?

റാണി സേതു ലക്ഷ്മിഭായി

11585. കേരള തുളസീദാസന്‍ എന്നറിയപ്പെട്ട കവി ആരാണ്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

11586. "വെട്ടുകാട് പള്ളി പെരുന്നാൾ”- നടക്കുന്ന ജില്ല ?

തിരുവനന്തപുരം

11587. നിലകടല കൃഷിയില്‍ മുന്നിട്ട് നില്‍ക്കുന്ന ജില്ല?

പാലക്കാട്

11588. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി?

വോൾഗ

11589. പഞ്ചലോഹ വിഗ്രഹങ്ങളില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ് ?

ചെമ്പ്

11590. ‘ഏകലവ്യൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കെ.എം മാത്യൂസ്

Visitor-3400

Register / Login