Questions from പൊതുവിജ്ഞാനം

11591. കേരളാ ഓദ്യോഗിക ഭാഷാ ആക്റ്റ് പാസ്സാക്കിയ വർഷം?

1969

11592. പണ്ഡിറ്റ് കറുപ്പനെ സംസ്കൃത കാവ്യങ്ങൾ അഭ്യസിപ്പിച്ചത്?

മംഗലപ്പിള്ളി കൃഷ്ണൻ ആശാൻ

11593. മെലനോമ എന്ന ക്യാൻസർ ശരീരത്തിന്‍റെ ഏത് ഭാഗത്തെ ബാധിക്കുന്നു?

ത്വക്ക്

11594. റെഡ്‌ക്രോസ് സ്ഥാപിച്ചത്?

ഹെന്റി ഡ്യുനന്റ്

11595. കൃഷ്ണശർമ്മൻ എത് തിരുവിതാംകൂറിന്‍റെ രാജാവിന്‍റെ ആസ്ഥാന കവിയായിരുന്നു?

മാർത്താണ്ഡവർമ്മ

11596. കേരളത്തിലെ ആദ്യത്തെ വനിതാ ഐഎഎസ് ഓഫീസർ?

അന്നാ മൽഹോത്ര

11597. ‘ചിജ്ജഡചിന്തകം ശിവശതകം’ രചിച്ചത്?

ശ്രീനാരായണ ഗുരു

11598. ഇന്ത്യ- ആസിയാൻ (ASEAN) വ്യാപാര കരാർ ഒപ്പുവച്ചവർഷം?

2009 ആഗസ്റ്റ് ( നിലവിൽ വന്നത് : 2010 ജനുവരി 1

11599. ബുൾഡോസർ വിപ്ലവം അരങ്ങേറിയ രാജ്യം?

യുഗോസ്ലാവ്യ

11600. ചലിക്കുന്ന ശില്പം എന്നറിയപ്പെടുന്ന ഡാൻസ് രൂപം?

ഒഡീസി

Visitor-3686

Register / Login