Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
11611. പൂക്കൾ ;ഇലകൾ; ഫലങ്ങൾ എന്നിവയുടെ മഞ്ഞ നിറത്തിന് കാരണമായ വർണ്ണകണം?
സാന്തോഫിൽ
11612. ഐബിരിയഏത് രാജ്യത്തെ വിമാന സർവ്വീസാണ്?
സ്പെയിൻ
11613. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല?
തിരുവനന്തപുരം (ച. കി. മീ. 1509)
11614. സഹാറാ മരുഭൂമിയിൽ നിന്നും വടക്കൻ ആഫ്രിക്ക; തെക്കൻ ഇറ്റലി എന്നിവിടങ്ങളിൽ വീശുന്ന കാറ്റ്?
സിറോക്കോ (Sirocco)
11615. ബഹായി മത വിശ്വാസികളുടെ ഇന്ത്യയിലെ പ്രധാന ആരാധനാലയം?
ലോട്ടസ് ടെമ്പിൾ- ഡൽഹി
11616. കേസരി ബാലകൃഷ്ണപിള്ളയെക്കുറിച്ച് പ്രതിപാദിപ്പിക്കുന്ന കവിത?
മാടവനപ്പറമ്പിലെ ചിന്ത
11617. ശുക്രൻ കഴിഞ്ഞാൽ ഏറ്റവും വൃത്താ കൃതിയിലുള്ള ഭ്രമണപഥമുള്ള ഗ്രഹം?
നെപ്ട്യൂൺ
11618. സെന്‍റ് ആഞ്ചലോസ് കോട്ട നിര്‍മ്മിച്ചത്?
ഫ്രാന്‍സിസ്കോ ഡി അല്‍മേഡ
11619. ലോകത്തിന്‍റെ മേൽക്കൂര എന്നറിയപ്പെടുന്നത്?
പാമീർ പർവ്വതനിര
11620. ഇന്ത്യൻ തപാൽസ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം?
നാസിക്
Displaying 11611-11620/15557
«
<
1161
1162
1163
1164
>
»
Home
Category List
Questions
Related Categories
പൊതുവിജ്ഞാനം (special)
ഭൗതീക ശാസ്ത്രം
Basic General Knowledge
കേരളം
English
Visitor-3250
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us