Questions from പൊതുവിജ്ഞാനം

11631. ‘അദ്വൈത പഞ്ചരം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

11632. കേരളത്തിലെ ആദ്യത്തെ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല?

കോട്ടയം

11633. തേനീച്ച മെഴുകിലെ ആസിഡ്?

സെറോട്ടിക് ആസിഡ്

11634. തൈറോക്സിന്‍റെ കുറവ് മൂലം കുട്ടികളിലുണ്ടാകുന്ന രോഗം?

ക്രട്ടനിസം

11635. മനുഷ്യൻ ക്രിത്രിമമായി നിർമ്മിച്ച ആദ്യ മൂലകം?

ടെക്നീഷ്യം

11636. ജന്തുശാസത്രത്തിന്‍റെ പിതാവ്?

അരിസ്സ്റ്റോട്ടിൽ

11637. ദഹിക്കാത്ത ധാന്യകം?

സെല്ലുലോസ്

11638. തുരുമ്പിക്കാത്ത സ്റ്റീൽ?

സ്റ്റെയിൻലസ് സ്റ്റിൽ

11639. ശ്രീനാരായണ ഗുരുവിന്‍റെ ആദ്യ ശ്രീലങ്ക സന്ദർശനം?

1918

11640. ഗാരോ ഖാസി ജയന്തിയ കുന്നുകള്‍ കാണപ്പെടുന്ന സംസ്ഥാനം?

മേഘാലയ.

Visitor-3730

Register / Login