Questions from പൊതുവിജ്ഞാനം

11651. ഏറ്റവും കൂടുതൽ റോമൻ കത്തോലിക്കാ വിശ്വാസികളുള്ള രാജ്യം?

ബ്രസീൽ

11652. കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്?

തിരുവനന്തപുരം- മുംബൈ

11653. യൂക്കാലിപ്റ്റസിന്‍റെ ശാസ്ത്രീയ നാമം?

യൂക്കലിപ്റ്റസ് ഗ്ളോബുലസ്

11654. ഏതൊക്കെ ജില്ലകൾ വിഭജിച്ചാണ് ആലപ്പുഴ ജില്ലക്ക് രൂപം നൽകിയത്?

കൊല്ലം-കോട്ടയം

11655. തെമ്മാടിയായ സന്യാസി എന്നറിപ്പെടുന്നത്?

റാസ്പുട്ടിൻ

11656. ‘അൽതിങ്ങ്’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ഐസ് ലാന്‍റ്

11657. ആല്‍മരത്തിന്‍റെ ശാസ്ത്രീയ നാമം?

ഫൈക്കസ് ബംഗാളെന്‍സിസ്

11658. സ്ത്രീവിദ്യാഭ്യാസവും മദ്യ നിരോധനവും പ്രോത്സാഹിപ്പിച്ച സാമൂഹ്യ പരിഷ്കര്‍ത്താവ്?

ബ്രഹ്മാനന്ദ ശിവയോഗി

11659. ഉറുമ്പിലെ ക്രോമസോം സംഖ്യ?

2

11660. ഏറ്റവും ഭാരം കുറഞ്ഞ ലോഹം?

ലിഥിയം

Visitor-3268

Register / Login