Questions from പൊതുവിജ്ഞാനം

11701. വൈദ്യുത സിഗ്നലുകളുടെ ശക്തി വർദ്ധിപ്പിക്കാനുള്ള ഉപകരണം?

ആംപ്ലിഫയർ

11702. കാമ്പോസ് ഏത് രാജ്യത്തെ പുല്‍മേടാണ്?

ബ്രസീൽ

11703. പാം ഓയിലിലെ ആസിഡ്?

പാൽ മാറ്റിക് ആസിഡ്

11704. തിരുവിതാംകൂറിലെ ആദ്യ പോസ്റ്റ് ഓഫീസ് 1857 ൽ ആലപ്പുഴയിൽ സ്ഥാപിച്ചത് ആരുടെ കാലത്താണ്?

ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

11705. എ.ഐ.ടി.യു.സിയുടെ ആദ്യ സമ്മേളനം നടന്ന സ്ഥലം?

മുംബൈ

11706. ശരീരത്തിൽ എല്ലാ ഭാഗങ്ങളിലും ഒരേ താപനിലനിലനിർത്താൻ സഹായിക്കുന്നത്?

രക്തം

11707. വസ്തുവിന്റെ ഭാരവും വേഗതയും കൂടുന്നതിനു സരിച്ച് ഗതികോർജ്ജം (Kinetic Energy)?

കൂടുന്നു

11708. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കപ്പെട്ടത്?

1963

11709. കേരളത്തിൽ ജൈനിമേട് എന്ന പേരിൽ കുന്ന് കാണപ്പെടുന്നത്?

പാലക്കാട്

11710. സൂയസ് കനാൽ നിർമ്മിച്ച എഞ്ചിനീയർ?

ഫെർഡിനാന്‍റ് ലെസീപ്സ്

Visitor-3095

Register / Login