Questions from പൊതുവിജ്ഞാനം

11781. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് ഏത്?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

11782. ജയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

11783. ഉദയംപേരൂർ സുനഹദോസിന് അധ്യക്ഷത വഹിച്ചത്?

അലക്സിസ് ഡി വെനസിസ്

11784. സൈപ്രസിന്‍റെ ദേശീയ വൃക്ഷം?

ഓക്ക്

11785. വിരലടയാളത്തെ ക്കുറിച്ചുള്ള പഠനം?

ട്രൊഫോളജി

11786. ബൈബിൾ എന്ന വാക്കിന്‍റെ അർത്ഥം?

പുസ്തകം

11787. ഏതു രാജ്യമാണ്‌ ബംഗാൾ കടുവകളുടെ സംരക്ഷണത്തിന്‌ പ്രത്യേക പദ്ധതി നടപ്പാക്കാൻ ഇന്ത്യയുമായി സഹകരിക്കുന്നത്‌?

അമേരിക്ക

11788. ലോകത്തിലെ ആദ്യ റോസ് മ്യൂസിയം ആരംഭിച്ചത് എവിടെയാണ് ?

ബീജിംഗ്; ചൈന

11789. ജ്ഞാനേന്ദ്രിയങ്ങളുമായി (Sense organs) ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗം?

സെറിബ്രം

11790. ഇലക്ട്രോണുകൾക്ക് കണികകളുടെയും തരംഗത്തിന്‍റെയും സ്വഭാവം ഒരേസമയം കാണിക്കുവാന്‍ കഴിയുമെന്ന് [ ഇലക്ട്രോണിന്‍റെ ദ്വൈതസ്വഭാവം ] ക‌‌‌‌‌‌‌‌‌‌ണ്ടെത്തിയത്?

ലൂയിസ് ഡിബ്രോളി

Visitor-3242

Register / Login