Questions from പൊതുവിജ്ഞാനം

1171. അർജന്റീനയുടെ നാണയം?

പെസോ

1172. ഒരു രോഗിയിൽ ശ്വാസകോശവും ഹൃദയവും ഒരുമിച്ച് മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയ നടത്തിയത്?

ബ്രൂസ് റിറ്റ്സ് (1981 മാർച്ച് 9)

1173. വ്യത്യസ്ത രുചികളെ തിരിച്ചറിയാൻ സഹായിക്കുന്ന നാക്കിലെ ഭാഗം?

സ്വാദു മുകുളങ്ങൾ

1174. “മഹർഷി ശ്രീനാരായണ ഗുരു' രചിച്ചത്?

ടി ഭാസ്ക്കരൻ

1175. കേരളത്തില്‍ വനമ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ഗവി (പത്തനംതിട്ട)

1176. വേണാടിലെ ആദ്യ ഭരണാധികാരി?

അയ്യനടികൾ തിരുവടികൾ

1177. ആദ്യ മാമാങ്കം നടന്ന വർഷം?

AD 829

1178. സിലോണിന്‍റെ യുടെ പുതിയപേര്?

ശ്രീലങ്ക

1179. പുലയർ മഹാസഭയുടെ മുഖപത്രം?

സാധുജന പരിപാലിനി

1180. ചാണകത്തിൽ നിന്ന് ലഭിക്കുന്ന വാതകം?

മീഥേൻ

Visitor-3722

Register / Login