Questions from പൊതുവിജ്ഞാനം

11801. ബിസ്മത്ത് അറേറ്റ് എന്തിന്‍റെ ആയിരാണ്?

സ്വർണ്ണം

11802. ഐക്യ രാഷ്ട്ര സഭ നിലവില്‍ വന്ന വര്ഷം?

1945

11803. ഏതു രാജ്യത്തിന്‍റെ ദേശീയ പ്രതീകമാണ് ' യെല്ലോ എംപറർ'?

ചൈന

11804. ബാരോ മീറ്ററിലെ പെട്ടന്നുള്ളതാഴ്ച സൂചിപ്പിക്കുന്നത്?

കൊടുങ്കാറ്റ്

11805. ആഫ്രിക്കയെ ഏഷ്യയിൽ നിന്നും വേർതിരിക്കുന്ന കനാൽ?

സൂയസ് കനാൽ

11806. ലാറ്റിൻ അമേരിക്കയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?

ബ്യൂണസ് അയേഴ്സ്

11807. പ്രകാശസംശ്ലേഷണ സമയത്ത് ഓസോൺ പുറത്തു വിടുന്ന സസ്യം?

തുളസി

11808. സൂര്യൻ കേന്ദ്രമായ സൗരയൂഥം എന്നാണ് രൂപം കൊണ്ടത് ?

ഏകദേശം 4.6 ബില്യൻ (460 കോടി വർഷങ്ങൾക്ക് മുമ്പ്)

11809. ബള്‍ബില്‍ നിറയ്കുന്ന വാതകം?

ആര്‍ഗണ്‍

11810. ‘തൂലിക പടവാളാക്കിയ കവി’ എന്നറിയപ്പെടുന്നത്?

വയലാർ

Visitor-3668

Register / Login