Questions from പൊതുവിജ്ഞാനം

11811. ഏറ്റവും അണക്കെട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്ന നദിയാണ്?

പെരിയാര്‍

11812. മഹാത്മ അയ്യങ്കാളി എന്ന ചിത്രം സംവിധാനം ചെയ്തത് ?

സൂര്യദേവ

11813. ഏറ്റവും കൂടുതൽ ദ്വീപുകളുള്ള സമുദ്രം?

പസഫിക് സമുദ്രം

11814. ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏതാണ്?

ശിവസമുദ്രം

11815. ഇന്ത്യയുടെ ആദ്യത്തെ അന്റാർട്ടിക്കാ പര്യടനം ലക്ഷ്യത്തിലെത്തിയവർഷം?

1982

11816. യുറേനിയം നിക്ഷേപത്തിന് പ്രസിദ്ധമായ ജാർഖണ്ഡിലെ ഖനി?

ജാദുഗുഡ

11817. ചൈനയുടെ ദേശീയചിഹ്നം?

വ്യാളി

11818. മലയാളത്തിലെ ആദ്യത്തെ വിദ്യാഭാസ മാസിക?

ഉപാദ്ധ്യായന്‍(1897-സി കൃഷ്ണപിള്ള)

11819. മലയാളത്തിലെ ആദ്യത്തെ ഡിജിറ്റൽ സിനിമ?

മൂന്നാമതൊരാൾ

11820. രക്ത ബാങ്കിൽ രക്തം സൂക്ഷിക്കുന്ന ഊഷ്മാവ്?

4 ° C

Visitor-3734

Register / Login