Questions from പൊതുവിജ്ഞാനം

11831. കൃത്രിമമായിനിർമ്മിച്ച ഒരു സെല്ലുലോസാണ്....?

റയോൺ

11832. ശ്രീലങ്കയുടെ തലസ്ഥാനം?

ശ്രീജയവർദ്ധനം കോട്ട

11833. ശ്രീലങ്ക ബ്രിട്ടണിൽ നിന്നു സ്വതന്ത്ര്യം നേടിയ വർഷം?

1948

11834. ശാന്തസമുദ്രത്തിലെ ഗാലപ്പഗോസ് ദ്വീപ് എത് രാജ്യത്തിന്‍റെ നിയന്ത്രണത്തിലാണ്?

ഇക്വഡോർ

11835. പെട്രോളിൽ ആന്റി നോക്കിങ് ഏജന്റായി ചേർക്കുന്നത്?

ലെഡ്

11836. സൈറ്റോളജിയുടെ പിതാവ്?

റോബർട്ട് ഹുക്ക്

11837.  ആദ്യ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്?

പട്ടം (തിരുവനന്തപുരം)

11838. ജല ദിനം?

മാർച്ച് 22

11839. ഗ്യാന്‍വാണി ആരംഭിച്ച സര്‍വ്വകലാശാല?

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സി (IGNOU).

11840. 'ജാതിനിർണയം' രചിച്ചത്?

ശ്രീനാരായണഗുരു

Visitor-3817

Register / Login