Questions from പൊതുവിജ്ഞാനം

11841. ലോകത്തിലെ ഏറ്റവും വലിയ ഭൂഖണ്ഡം?

ഏഷ്യ

11842. മിശ്രഭോജനം ആരംഭിച്ച സാമൂഹ്യ പരിഷ്കര്‍ത്താവ്‌?

സഹോദരന്‍ അയ്യപ്പന്‍

11843. ഹജ്ജ് ഏത് രാജ്യത്തേക്കുള്ള തീർഥാട നമാണ്?

സൗദി അറേബ്യ

11844. തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാൻ?

മുഹമ്മദ് ഹബീബുള്ള സാഹിബ്

11845. വാഗൺ ട്രാജഡിയെ ദി ബ്ലാക്ക് ഹോൾ ഓഫ് പോത്തന്നൂർ എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ?

സുമിത്ത് സർക്കാർ

11846. ഫ്രിയോൺ - രാസനാമം?

ഡൈക്ലോറോ ഡൈ ഫ്ളൂറോ മീഥേൻ

11847. ദാരിദ്ര്യ നിർമ്മാർജന ദശകമായി ഐക്യരാഷ്ടസഭ ആചരിച്ചത്?

1997-2006

11848. BARC ഏറ്റവും കൂടുതൽ ആണവപ്രസരണം ഉള്ളതായി കണ്ടെത്തിയ സ്ഥലം ?

കരുനാഗപ്പള്ളി

11849. കേരളത്തിൽ ജലോത്സവങ്ങൾ ആരംഭിക്കുന്നത് ഏത് വള്ളം കളിയോടെയാണ്?

ചമ്പക്കുളം

11850. ഇടുക്കി ജില്ലയിലെ പുളിച്ചിമലയില്‍ നിന്നും ഉത്ഭവിക്കുന്ന നദി?

പമ്പാ നദി

Visitor-3512

Register / Login