Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
11861. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ അവയവദാന ഗ്രാമപഞ്ചായത്ത്?
ചെറുകുളത്തൂര്‍
11862. AD 1431 ൽ ജീവനോടെ അഗ്നിക്കിരയാക്കപ്പെട്ട ഫ്രഞ്ച് വനിത?
ജോവാൻ ഓഫ് ആർക്ക്
11863. കുതിരവേലി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
കുരുമുളക്
11864. ഏത് ഗ്രന്ധിയുടെ പ്രവർത്തന വൈകല്യം മൂലമാണ് പ്രമേഹം ഉണ്ടാകുന്നത്?
ആഗ്നേയഗ്രന്ധി
11865. ആദ്യ മഗ്സസെ അവാർഡ് നേടിയത്?
വിനോബാ ഭാവെ
11866. കാലിൽ ശ്രവണേന്ദ്രിയം ഉള്ള ഷഡ്പദം?
ചീവിട്
11867. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് നാടോടിക്കഥയിലെ നായകനായ "കൊസാക് മാമേയ്"?
യുക്രെയിൻ.
11868. സംഘകാലത്തിൽ 'കുറുഞ്ചി' എന്നത് ഏത് പ്രദേശത്തെ പ്രതിനിധീകരിക്കുന്നു?
പർവ്വത പ്രദേശം
11869. ലൂയീസ് കരോളിന്‍റെ ആലീസ് ഇൻ വണ്ടർലാന്‍റ് എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്ന വംശനാശം സംഭവിച്ച പക്ഷി?
ഡോഡോ പക്ഷി
11870. സാർസ് (വൈറസ്)?
സാർസ് കൊറോണ വൈറസ്
Displaying 11861-11870/15557
«
<
1186
1187
1188
1189
>
»
Home
Category List
Questions
Related Categories
ജീവശാസ്ത്രം
സാമ്പത്തിക ശാസ്ത്രം
കേരളത്തിലെ നദികൾ
Basic General Knowledge
ഇന്ത്യ
Visitor-3314
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us