Questions from പൊതുവിജ്ഞാനം

11901. ശങ്കരാചാര്യരുടെ ശിവാനന്ദലഹരിയിലും മാധവാചാര്യരുടെ ശങ്കരവിജയത്തിലും പരാമർശിക്കുന്ന കുലശേഖര രജോവ്?

രാജശേഖര വർമ്മൻ

11902. ഉമിനീരിലടങ്ങിയിരിക്കുന്ന രാസയൌഗികം?

ടയലിന്‍

11903. പ്രോട്ടീനിന്‍റെ (മാംസ്യത്തിന്‍റെ ) അടിസ്ഥാനം?

അമിനോ ആസിഡ്

11904. ഇന്തോനേഷ്യയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ബുദ്ധക്ഷേത്രം?

ബൊറോബുദൂർ

11905. ഇ.കെ.നായനാർ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം?

പയ്യമ്പലം ബീച്ച്

11906. പ്രാചീന തമിഴകം ഭരിച്ചിരുന്ന രാജവംശങ്ങൾ?

ചേര;ചോള; പാണ്ഡ്യന്മാർ

11907. കേരളത്തിലെ 2 ഡീസല്‍ വൈദ്യുത നിലയങ്ങള്‍?

ബ്രഹ്മപുരം ഡീസല്‍ വൈദ്യുത നിലയം; നല്ലളം ഡീസല്‍ വൈദ്യുത നിലയം

11908. യു.എൻ. ദിനമായി ആചരിക്കുന്നത്?

ഒക്ടോബർ 24ന്

11909. ‘ധർമ്മസം ഗ്രഹം’ എന്ന കൃതി രചിച്ചത്?

നാഗാർജ്ജുന

11910. കേരളത്തിന്‍റെ കാശ്മീർ എന്നറിയപ്പെടുന്നത്?

മൂന്നാർ

Visitor-3963

Register / Login