Questions from പൊതുവിജ്ഞാനം

11911. സാമൂതിരിയുടെ അടിയന്തിരം അറിയപ്പെട്ടിരുന്നത്?

തിരുവന്തളി

11912. പ്രാചീന കാലത്ത് മധുര ആസ്ഥാനമായി നിലനിന്നിരുന്ന പണ്ഡിത സഭ?

സംഘം

11913. പന്ത്രണ്ടു വർഷം കൂടുമ്പോൾ കുടിയാൻ - ജന്മി കരാർ പുതുക്കുന്നതിന്‍റെ പേര്?

പൊളിച്ചെഴുത്ത്

11914. തെക്കിന്‍റെ കാശി?

തിരുനെല്ലി ക്ഷേത്രം

11915. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉദ്ഘാടനം നടത്തിയത്?

ഉമ്മൻ ചാണ്ടി

11916. ബാഗ്ദാദ് ഉടമ്പടി സംഘടന എന്നറിയപ്പെട്ടത്?

CENTO ( Central Treaty Organisation)

11917. വ്യാഴത്തിന്റെ ദിനരാത്രങ്ങളുടെ ദൈർഘ്യം ?

പകൽ 5 മണിക്കൂർ രാത്രി 5 മണിക്കൂർ

11918. ഇരവികുളം രാജമല്ലി നാഷണൽ പാർക്ക് എവിടെ സ്ഥിതി ചെയ്യുന്നു?

ഇ ടുക്കിയിൽ

11919. ആഗമാനന്ദസ്വാമികളുടെ സംസ്കൃത വിദ്യാലയം?

ബ്രഹ്മാനന്ദോദയം

11920. ജീവനുള്ള വസ്തുക്കളില്‍ നടക്കുന്ന ഭൌതികശാസ്ത്രപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?

ബയോഫിസിക്സ്

Visitor-3774

Register / Login