Questions from പൊതുവിജ്ഞാനം

12001. മാനസിക രോഗ ചികിത്സയ്ക്ക്ഉപയോഗിക്കുന്ന ആസിഡ്?

LSD [ Lyserigic Acid Diethylamide ]

12002. സുധര്‍മ്മ സൂര്യോദയ സഭ സ്ഥാപിച്ചത് ആരാണ്?

ണ്ഡിറ്റ്‌ കറുപ്പന്‍

12003. ചന്ദനക്കാടിന്‍റെ നാട് എന്നറിയപ്പെടുന്നത്?

മറയൂർ

12004. ഓട്ടോ മൊബൈലുകളുടെ പിതാവ്?

കാൾ ബെൻസ്

12005. ‘മൗഗ്ലി’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

റുഡ്യാർഡ് കിപ്ലിങ്ങ്

12006. ജനിച്ച് കഴിഞ്ഞ് എത്ര നാള്‍ കഴിഞ്ഞാണ് കണ്ണുനീര്‍ ഉണ്ടാകുന്നത്?

3 ആഴ്ച

12007. നവോത്ഥാന നായകൻ എന്നറിയപ്പെടുന്നത്?

ശ്രീനാരായണഗുരു

12008. പഴശ്ശി മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

12009. പതിനെട്ടര കവികളിൽ ഏറ്റവും പ്രമുഖൻ?

ഉദ്ദണ്ഡ ശാസ്ത്രികൾ

12010. ‘നാരായണ ഗുരുസ്വാമി’ എന്ന ജീവചരിത്രം എഴുതിയത്?

എം.കെ സാനു

Visitor-3769

Register / Login