Questions from പൊതുവിജ്ഞാനം

12081. കെ. കേളപ്പന്‍റെ ജന്മസ്ഥലം?

പയ്യോളിക്കടുത്ത് മൂടാടി

12082. സമുദ്രഗുപ്തന്‍റെ പിൻഗാമി?

ചന്ദ്രഗുപ്ത വിക്രമാദിത്യൻ

12083. സോഷ്യോളജിയുടെ പിതാവ്?

അഗസ്റ്റസ് കോം റ്റെ

12084. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്‍റെ അളവ്?

65%

12085. തിരുവിതാംകൂറിന്‍റെ തലസ്ഥാനം പത്മനാഭപുരത്തു നിന്നും (കൽക്കുളം) തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത്?

കാർത്തിക തിരുനാൾ രാമവർമ്മ

12086. ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവ്?

ഡോ. രാംസുഭഗ് സിങ്

12087. കേരളാ ഹൈക്കോടതിയുടെ ആസ്ഥാനം?

എർണാകുളം

12088. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത ഖണ്ഡകാവ്യം?

വീണപ്പൂവ് (കുമാരനാശാന്‍)

12089. അലക്സാണ്ടർ ദി ഗ്രേറ്റ് മാസിഡോണിയയിൽ അധികാരത്തിലെത്തിയ വർഷം?

BC 336

12090. ഏറ്റവും ജനസാന്ദ്രത കുറത്ത ഏഷ്യൻ രാജ്യം?

മംഗോളിയ

Visitor-3160

Register / Login