Questions from പൊതുവിജ്ഞാനം

1201. ‘സി.ഐ.എ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

അമേരിക്ക

1202. പുലയർ മഹാസഭയുടെ മുഖ്യ പത്രാധിപർ?

ചെമ്പംതറ കാളിച്ചോതി കറുപ്പൻ

1203. നീലഗിരിയിൽ നാരായണ ഗുരുകുലം സ്ഥാപിച്ചതാർ?

നടരാജഗുരു

1204. ഹൈഡ്രജന്‍ കണ്ട് പിടിച്ചത്?

കാവന്‍‌‍ഡിഷ്

1205. കേരള മന്ത്രിസഭയിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി?

വി. ആര്‍ കൃഷ്ണയ്യര്‍

1206. നല്ല ഭാഷയുടെ പിതാവ്?

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

1207. നെടുമങ്ങാട് വിപ്ലവം നടത്തിയത്?

അയ്യങ്കാളി

1208. മൂലകങ്ങളെ 'ത്രികങ്ങൾ' എന്ന രീതിയിൽ വർഗ്ഗീകരിച്ചത് ആര്?

ന്യുലാൻഡ്സ്

1209. ‘മുദ്രാ രാക്ഷസം’ എന്ന കൃതി രചിച്ചത്?

വിശാഖദത്തൻ

1210. ബ്രിട്ടീഷ് ആധിപത്യത്തെ വെളുത്ത പിശാച് എന്ന് വിശേഷിപ്പിച്ചത്?

വൈകുണ്ഠ സ്വാമികൾ

Visitor-3967

Register / Login