Questions from പൊതുവിജ്ഞാനം

12101. കരിമുണ്ടൻ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

12102. ജർമ്മൻ ഗാന്ധി എന്നറിയപ്പെടുന്നത്?

ജറാൾഡ് ഫിഷർ

12103. ആഗമാനന്ദൻ കാലടിയിൽ ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ച വർഷം?

1936

12104. ഒരു പാർ സെക്ക് എത്ര പ്രകാശ വർഷമാണ്?

3.26 പ്രകാശ വർഷം

12105. റോമും കാർത്തേജും തമ്മിൽ BC 264 മുതൽ BC 146 വരെ നടന്ന യുദ്ധം?

പ്യൂണിക് യുദ്ധം

12106. ‘ഖസാക്കിന്‍റെ ഇതിഹാസം’ എന്ന കൃതിയുടെ രചയിതാവ്?

ഒവി വിജയൻ

12107. ചന്ദ്രനിൽ നിന്ന് പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം?

1.3 സെക്കന്റ്

12108. ഏറ്റവും കൂടുതൽ അഗ്നിപർവ്വതങ്ങൾ സ്ഥിതി ചെയ്യുന്ന സമുദ്രം?

പസഫിക് സമുദ്രം

12109. കേരളത്തിലെ ആദ്യ സൈബര്‍ പോലീസ് സ്റ്റെഷന്‍?

പട്ടം (തിരുവനന്തപുരം)

12110. ഗരുഡ ഏത് രാജ്യത്തിന്‍റെ എയർലൈൻസ് ആണ്?

ഇന്തോനേഷ്യ

Visitor-3661

Register / Login