Questions from പൊതുവിജ്ഞാനം

12121. ഹണ്ടിങ്സൺ രോഗം ബാധിക്കുന്നത് ശരീരത്തിലെ ഏത് ഭാഗത്താണ്?

മസ്തിഷ്‌കം

12122. കേരളത്തിലെ ഉയരം കൂടിയ കൊടുമുടി?

ആനമുടി (2695 മീ)

12123. ആദ്യമായി ലണ്ടൻ മിഷൻ സൊസൈറ്റി ആരംഭിച്ചത്?

നാഗർകോവിലിൽ - 1816

12124. ‘അളകാവലി’ എന്ന കൃതിയുടെ രചയിതാവ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

12125. മെനിൻജൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം?

തലച്ചോറ് oR നാഢി വ്യവസ്ഥ

12126. ബുധനെ നിരീക്ഷിക്കുവാൻ 2004ൽ അമേരിക്ക വിക്ഷേപിച്ച ബഹിരാകാശ പേടകം ?

മെസഞ്ചർ

12127. ഇന്ത്യൻ വിപ്ലവത്തിന്‍റെ മാതാവ് എന്നറിയപ്പെടുന്ന നേതാവ് ?

മാഡം ഭിക്കാജി കാമ

12128. "ഏറ്റവും മഹാനും ശോകാകുലനുമായ കലാകാരൻ " എന്ന് വിൽഡ്യൂറന്‍റ് വിശേഷിപ്പിച്ച ചിത്രകാരൻ?

മൈക്കൽ ആഞ്ചലോ

12129. കോപ്പർനിക്കസിന്റെ സൗരകേന്ദ്രവാദം അംഗീകരിക്കുകയും വൃത്താകൃത ഭ്രമണപഥവാദം തള്ളുകയും ചെയ്ത വ്യക്തി?

ജോഹന്നാസ് കെപ്ലർ

12130. സംഗീതത്തില് എത്ര ശ്രുതികളുണ്ട്?

22

Visitor-3798

Register / Login