Questions from പൊതുവിജ്ഞാനം

12151. ആൺകുതിരയും പെൺകഴുതയും ഇണചേർന്ന് ഉണ്ടാകുന്ന കുഞ്ഞ്?

ഹിന്നി

12152. ചന്ദ്രയാൻ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജം ലഭിക്കുന്നത്?

സൂര്യൻ

12153. നിഷാദചരിതം രചിച്ചത്?

ശ്രീഹർഷൻ

12154. തേനീച്ച മെഴുകിലെ ആസിഡ്?

സെറോട്ടിക് ആസിഡ്

12155. "പാട്ടബാക്കി" നാടകം രചിച്ചത് ആര്?

കെ.ദാമോദരൻ

12156. കേരളത്തിൽ ആദ്യമായി നേച്ചർ ക്ലബ്ബ് സ്ഥാപിച്ചത്?

പ്രൊഫ. ജോൺ സി. ജേക്കബ്

12157. മന്തിന് കാരണമായ വിര?

ഫൈലേറിയൽ വിര

12158. സി.കേശവനെ തിരുവിതാംകൂറിലെ കിരീടം വയ്ക്കാത്ത രാജാവ് എന്ന് വിശേഷിപ്പിച്ചതാര്?

കെ. സി മാമ്മൻമാപ്പിള

12159. ആദ്യമായി സമ്പൂർണ സാക്ഷരത നേടിയ ഉത്തരേന്ത്യൻ ജില്ല?

അജ്മീർ ( രാജസ്ഥാൻ )

12160. കേരളാ ലൈവ് സ്റ്റോക്ക് ഡവലപ്പ്മെന്‍റ് കോർപ്പറേഷൻ?

പട്ടം; തിരുവന്തപുരം

Visitor-3847

Register / Login