Questions from പൊതുവിജ്ഞാനം

12161. ആദ്യമായി പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയത്?

റഷ്യയിൽ ജോസഫ് സ്റ്റാലിൻ

12162. സ്വർണ്ണത്തിന്‍റെ ലായകം?

അക്വാ റീജിയ

12163. ഇന്തോനേഷ്യയുടെ നാണയം?

റുപ്പിയ

12164. ‘സെജം’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ഹോളണ്ട്

12165. ഏറ്റവും കൂടുതല്‍ കാപ്പി ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ബ്രസീൽ

12166. മൂത്രത്തിന് ഇളം മഞ്ഞനിറം നല്‍കുന്നത്?

യൂറോക്രോം (മാംസ്യത്തിന്‍റെ വിഘടന പ്രക്രിയയില്‍ നിന്നുണ്ടാകുന്നതാണ് 'Urochrom' )

12167. കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ച മലയാളി അല്ലാത്ത ആദ്യ വ്യക്തി ?

റൊണാൾഡ് ഇ. ആഷർ

12168. പപ്പ് നീട്ടി എന്നറിയപ്പെട്ട സ്ഥലം?

അയിരൂർ

12169. കാസ്റ്റിക് സോഡാ - രാസനാമം?

സോഡിയം ഹൈഡ്രോക്സൈഡ്

12170. വിരലടയാളത്തെ ക്കുറിച്ചുള്ള പഠനം?

ട്രൊഫോളജി

Visitor-3179

Register / Login