Questions from പൊതുവിജ്ഞാനം

12211. കുമാരനാശാന്‍ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

തോന്നയ്ക്കല്‍

12212. റഷ്യൻ വിപ്ലവം നടന്ന വർഷം?

1917

12213. ശരീര താപനില കുറയ്ക്കാൻ ഉപയോഗിക്കുന്ന ഔഷധങ്ങൾ?

ആന്റി പൈററ്റിക്സ്

12214. നിവർത്തന പ്രക്ഷോഭം എന്ന വാക്കിന്‍റെ ഉപജ്ഞാതാവ്?

ഐ.സി.ചാക്കോ

12215. ചൈനയുടെ ദേശീയ വൃക്ഷം?

ജിംഗോ

12216. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന എൻസൈം?

ത്രോംബോകൈനേസ്

12217. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആസ്ഥാനം?

ഇരവിപേരൂർ

12218. ചാവറാ കുര്യാക്കോസ് ഏലിയാസ് അന്തരിച്ച വർഷം?

1871 ജനുവരി 3

12219. പള്ളിവാസല്‍ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചത്?

1940; (ഇടുക്കി)

12220. ഇതുവരെ എത്ര പേരാണ് ചന്ദ്രപ്രതലത്തിൽ ഇറങ്ങിയിട്ടുള്ളത്?

12

Visitor-3015

Register / Login