Questions from പൊതുവിജ്ഞാനം

12221. ആമാശായ രസത്തിന്‍റെ PH മൂല്യം?

1.6-18

12222. ഇൻഫർമേഷൻ ടെക്നോളജിയുടെ പിതാവ്?

ക്ലോഡ് ഷാനൻ

12223. കേരള തുളസീദാസന്‍ എന്നറിയപ്പെട്ട കവി ആരാണ്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

12224. ഭാരം കുറഞ്ഞ രണ്ടോ അതിലധികമോ ന്യൂക്ലിയസുകള്‍ തമ്മിൽ സംയോജിച്ച് ഒരു ഭാരം കൂടിയ ന്യക്ലിയസുണ്ടാകുന്ന പ്രവർത്തനത്തിനു പറയുന്നത്?

ന്യൂക്ലിയർ ഫ്യൂഷൻ.

12225. ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങള്‍?

ഐസോടോണ്‍

12226. കേരളത്തിലെ ആദ്യത്തെ റിസര്‍വ്വ് വനം?

കോന്നി

12227. നെടുങ്ങാടി ബാങ്കിന്‍റെ സ്ഥാപകന്‍‍‍‍?

അപ്പു നെടുങ്ങാടി

12228. ‘സഞ്ജയൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എം. രാമുണ്ണിപ്പണിക്കർ

12229. “അധിരാജാ” എന്നറിയപ്പെടുന്ന ചേര രാജാവ്?

നെടുംചേരലാതൻ

12230. പ്ലേറ്റോയുടെ ഗുരു?

സോക്രട്ടീസ്

Visitor-3930

Register / Login