Questions from പൊതുവിജ്ഞാനം

12231. ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് സ്ഥാപിച്ച രാജ്യം?

മൊറോക്കോ (സഹാറ മരുഭൂമിയിൽ)

12232. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ശില്പി?

ജോൺ പെന്നി ക്വിക്ക്

12233. പ്രദ്യുമ്നാഭ്യൂദയം എന്ന സംസ്കൃത നാടകത്തിന്‍റെ രചയിതാവ്?

രവിവർമ്മ കുലശേഖരൻ

12234. യുക്രെയിന്‍റെ നാണയം?

ഹൈവനിയ

12235. ഹാലിയുടെ വാൽനക്ഷത്രത്തെ നിരീക്ഷിക്കാൻ ജപ്പാൻ അയച്ച ബഹിരാകാശ പേടകം?

സകിഗാക്കെ

12236. പ്രകൃതിവാതകം പെട്രോളിയം എന്നിവയുടെ ഉല്പാദനത്തില്‍ ഒമ്മാം സ്ഥാനത്തുള്ള ഇന്ത്യന്‍ സംസ്ഥാനം?

ആസ്സാം

12237. ഏറ്റവും കൂടുതൽ ഇരുമ്പു സത്തുള്ള ധാന്യം?

ചോളം

12238. ‘ബുദ്ധചരിതം’ എന്ന കൃതി രചിച്ചത്?

അശ്വഘോഷൻ

12239. കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതി ചെയ്യുന്നത്?

അമ്പലപ്പുഴ

12240. കത്തിഡ്രൽ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഭൂവനേശ്വർ

Visitor-3542

Register / Login