Questions from പൊതുവിജ്ഞാനം

12241. ലളിതാംബിക അന്തര്‍ജ്ജനത്തിന് പ്രഥമ വയലാര്‍ അവാര്‍ഡ് ലഭിച്ച വര്‍ഷം?

1977 (കൃതി: അഗ്ഗിസാക്ഷി)

12242. ഗലീലിയൻ ഉപഗ്രഹങ്ങൾ എന്നറിയപ്പെടുന്നത് ?

ഗാനീ മീഡ്; കാലിസ്റ്റോ;അയോ; യൂറോപ്പ

12243. പൊട്ടാസ്യം ജലവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം?

ഹൈഡ്രജൻ

12244. സമ്പൂര്‍ണ്ണമായും വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യത്തെ ഗ്രാമപഞ്ചായത്ത്?

കണ്ണാടി (പാലക്കാട്)

12245. വിവരാവകാശ നിയമം നിലവിൽ വന്നത് എന്ന് ?

2005 ഒക്ടോബർ 12

12246. മനുഷ്യരക്തത്തിന്‍റെ pH മൂല്യം?

ഏകദേശം 7.4

12247. ഫ്രാൻസിൽ നിന്നും അവസാനമായി സ്വാതന്ത്ര്യം കിട്ടിയ രാജ്യം?

അൾജീരിയ

12248. കേരളത്തിന്‍റെ ചരിത്ര മ്യൂസിയം?

ഇടപ്പള്ളി

12249. അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനം?

കാബൂൾ

12250. വൈനുകളെക്കുറിച്ചുള്ള പഠനമേത്?

ഈനോളജി

Visitor-3090

Register / Login