Questions from പൊതുവിജ്ഞാനം

1221. മുന്തിരിയിലെ ആസിഡ്?

ടാർട്ടാറിക് ആസിഡ്

1222. ‘കറുത്തമ്മ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ചെമ്മീൻ

1223. തെക്കന്‍ കാശി?

തിരുനെല്ലി ക്ഷേത്രം

1224. രക്ത പര്യയന വ്യവസ്ഥ ( Blood Circulation)കണ്ടത്തിയത്?

കാൾ ലാൻഡ്സ്റ്റെയ്നർ

1225. ബൊളീവിയൻ ഗാന്ധി എന്നറിയപ്പെടുന്നത്?

സൈമൺ ബൊളിവർ

1226. കവിത ചാട്ടവാറാക്കിയ കവി ആര്?

കുഞ്ചൻനമ്പ്യാർ

1227. ചിരിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

ജിലാട്ടോളജി

1228. നോബൽ സമ്മാനം നേടിയ ആദ്യ മുസ്ലീം വനിത?

ഷിറിൻ ഇബാദി

1229. ലാവോസിന്‍റെ നാണയം?

കിപ്

1230. കൊച്ചി തുറമുഖത്തിന്‍റെ നിര്‍മ്മാണത്തിന് സഹായിച്ച രാജ്യം?

ജപ്പാന്‍

Visitor-3863

Register / Login