Questions from പൊതുവിജ്ഞാനം

12361. ശബ്ദ സുന്ദരൻ എന്നറിയപ്പെടുന്നത് ആരെയാണ്?

വള്ളത്തോൾ

12362. കാനഡ-ഗ്രീൻലാൻഡ് പ്രദേശങ്ങൾക്കിടയിലുള്ള കടലിടുക്ക്?

ഡേവിസ് കടലിടുക്ക്

12363. ‘പ്രിൻസിപ്പിൾ ഓഫ് പൊളിറ്റിക്കൽ എക്കോണമി ആന്‍റ് ടാക്സേഷൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ഡി റിക്കാർഡോ

12364. ദക്ഷിണ മൂകാംബിക?

പനച്ചിക്കാട് ദേവീക്ഷേത്രം

12365. അശോകന്‍റെ കലിംഗയുദ്ധം എത്രാമത്തെ ശിലാശാസനത്തിലാണ് പ്രതിപാദിച്ചിട്ടുള്ളത്?

13

12366. ചാർളി ചാപ്ലിന്‍റെ ആദ്യ സിനിമ?

ദി ട്രാംപ്

12367. പ്രസിഡന്‍സി ട്രോഫി വള്ളംകളി നടക്കുന്നത്?

അഷ്ടമുടിക്കായലില്‍

12368. സിന്ദൂരത്തിലടങ്ങിയിരിക്കുന്ന ചുവന്ന വർണവസ്തു?

ട്രൈലെഡ് ടെട്രോക്‌സൈഡ്

12369. ഗോണോറിയ പകരുന്നത്?

ലൈംഗിക സമ്പർക്കത്തിലൂടെ

12370. കക്രപ്പാറ പദ്ധതി ഏതു നദിയിലാണ്?

തപ്തി

Visitor-3964

Register / Login