Questions from പൊതുവിജ്ഞാനം

12401. കൊഴുപ്പ്‌ കലർന്ന ഭക്ഷ്യ വസ്തുക്കൾക്ക്‌ നികുതി ഏർപ്പെടുത്തിയ രണ്ടാമത്തെ സംസ്ഥാനം ?

കേരളം

12402. നൂറു ശതമാനം സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത്?

കരിവെള്ളൂർ (കണ്ണൂർ)

12403. ശ്രീകൃഷ്ണചരിതം മണിപ്രവാളം രചിച്ചത്?

കുഞ്ചന്‍ നമ്പ്യാര്‍

12404. എലിപ്പനി (ബാക്ടീരിയ)?

ലെപ്റ്റോസ് പൈറ ഇക്ട്രോ ഹെമറേജിയ

12405. ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

12406. കുമ്മായക്കൂട്ട് നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസതു?

കാത്സ്യം ഹൈഡ്രോക്സൈഡ്

12407. ‘നഗ്നപാദനായ ചിത്രകാരൻ’ എന്ന് അറിയപ്പെടുന്നത്?

എം എഫ് ഹുസൈൻ

12408. ചങ്ങമ്പുഴ കൃഷ്ണപിള്ള എഴുതിയ ഏക നോവൽ ?

കളിത്തോഴി

12409. ബട്ടാവിയയുടെ പുതിയപേര്?

ജക്കാർത്ത

12410. ‘മോഹൻ ദാസ് ഗാന്ധി’ എന്ന കൃതി രചിച്ചത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

Visitor-3812

Register / Login