Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
12411. രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിന്‍റെ എഡിറ്റർ ആയ വർഷം?
1906
12412. രാജാക്കന്‍മാരില്‍ സംഗീതജ്ഞനും സംഗീതജ്ഞരില്‍ രാജാവും എന്നറിയപ്പെട്ടത്?
സ്വാതിതിരുനാള്‍
12413. “ജാതി ഒന്ന് മതം ഒന്ന് കുലം ഒന്ന് ദൈവം ഒന്ന് ലോകം ഒന്ന്”എന്ന് പ്രസ്താവിച്ചത്?
വൈകുണ്ഠ സ്വാമികൾ
12414. അറ്റോമിക നമ്പര്‍ 100 ആയ മുലകം?
ഫെര്‍മിയം
12415. ‘പ്രിയദർശിക’ എന്ന കൃതി രചിച്ചത്?
ഹർഷവർധനനൻ
12416. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ അവസാനവുമായി ബന്ധപ്പെട്ട് തുർക്കി ഒപ്പുവച്ച സന്ധി?
സെവ് റ ഉടമ്പടി- 1920 ആഗസ്റ്റ്
12417. 'ജനോവ" എന്നത് എന്താണ് ?
ക്രിസ്താനികൾ തനതായി ആവിഷ്കരിച്ച ചവിട്ടുനാടകം
12418. പുല്ലുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
അഗ്രസ്റ്റോളജി
12419. തൂലിക പടവാള്‍ ആക്കിയ കവി?
വയലാര്‍ രാമവര്‍മ്മ
12420. വിദൂര സൗന്ദര്യത്തിന്‍റെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
വാഷിംങ്ടൺ ഡിസി
Displaying 12411-12420/15557
«
<
1241
1242
1243
1244
>
»
Home
Category List
Questions
Related Categories
കേരളത്തിലെ നദികൾ
കേരളാ നവോഥാനം
Basic General Knowledge
ശാസ്ത്രം
ഇന്ത്യ
Visitor-3051
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us