Questions from പൊതുവിജ്ഞാനം

12431. "ബ്യുറോക്രസി" പ്രമേയമാകുന്ന മലയാറ്റൂരിന്‍റെ കൃതി?

യന്ത്രം

12432. ഏഴ് എമിറേറ്റുകൾ ചേർന്ന് രൂപീകൃതമായ രാജ്യം?

UAE (United Arab Emirates )

12433. ഇക്വഡോറിന്‍റെ തലസ്ഥാനം?

ക്വിറ്റോ

12434. കേരളത്തിലെ ശരാശരി വാര്‍ഷിക വര്‍ഷപാതം?

300 സെ.മീ

12435. ബംഗ്ലാദേശിന്‍റെ ദേശീയഗാനം രചിച്ചത്?

രബീന്ദ്രനാഥ ടാഗോർ

12436. ജപ്പാന്‍റെ ദേശീയ കായിക വിനോദം?

സുമോ ഗുസ്തി

12437. സൂര്യന്‍റെ പേരിലറിയപ്പെടുന്ന മൂലകം?

ഹീലിയം

12438. ശ്രീനാരായണ ഗുരു ജനിച്ചത്?

ചെമ്പഴന്തി (1856 ആഗസ്റ്റ് 20)

12439. മഴമംഗലത്ത് നാരായണൻ എത് കൊച്ചി രാജാവിന്‍റെ സദസ്സിലെ പ്രമുഖ കവി ആയിരുന്നു?

കേശവ രാമവർമ്മ

12440. ചെസ്സിൽ ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ആദ്യ ഇന്ത്യൻ താരം?

വിശ്വനാഥൻ ആനന്ദ്

Visitor-3940

Register / Login