Questions from പൊതുവിജ്ഞാനം

12451. നീല ഹരിത അൽഗയിൽ കാണുന്ന വർണ്ണകണം?

ഫൈകോസയാനിൻ

12452. ഏറ്റവും പ്രക്ഷുബ്ബ്ധമായ അന്തരീക്ഷ പ്രതിഭാസം?

ടൊർണാഡോ

12453. മാനസികാരോഗ്യ പഠനം?

സൈക്യാട്രി

12454. കടലുണ്ടി- വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍ച്ച് സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട് ജില്ല

12455. മലയാളത്തിലെ ആദ്യത്തെ പാട്ടുകൃതി?

രാമചരിതം

12456. മിശ്രഭോജനം ആരംഭിച്ച സാമൂഹ്യ പരിഷ്കര്‍ത്താവ്‌?

സഹോദരന്‍ അയ്യപ്പന്‍

12457. നാറ്റോ സഖ്യത്തിന് ബദലായി രൂപം കൊണ്ട കമ്മൂണിസ്റ്റ് രാജ്യങ്ങളുടെ സംഘടന?

വാഴ്സോ പാക്റ്റ് (രൂപീകൃത മായത്: 1955; നേതൃത്വം നല്കിയത്: USSR; പിരിച്ചുവിട്ട വർഷം: 1991)

12458. വ്യാപാരത്തിനായി ഇന്ത്യയിലെത്തിയ ആദ്യ ഇംഗ്ലീഷുകാരൻ?

ക്യാപ്റ്റൻ കീലിംഗ്

12459. മാങ്ങ - ശാസത്രിയ നാമം?

മാഞ്ചി ഫെറാ ഇൻഡിക്ക

12460. ഒരു ആകാശഗോളത്തിന്റെ സാമീപ്യത്താൽ മറ്റൊരു ആകാശ വസ്തു സൂര്യനിൽ നിന്നും മറയ്ക്കപ്പെടുന്നതിനെ പറയുന്നത്?

ഗ്രഹണം

Visitor-3759

Register / Login