Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
12461. ‘ഷൈലോക്ക്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?
ഷേക്സ്പിയർ
12462. ജലജന്യരോഗങ്ങൾ സംബന്ധിച്ച ശാസ്ത്രീയ പഠനം?
ഹൈഡ്രോ പതി
12463. ഏതവയവത്തിന്‍റെ പ്രവർത്തനമാണ് ഇലക്ട്രോഎൻസെഫാലോഗ്രാഫ് ഉപയോഗിച്ച നിരീക്ഷിക്കുന്നത്?
മസ്തിഷ്കം
12464. ഒരു ദിവസത്തെ 24 മണിക്കുറുകളായി വിഭജിച്ച സംസ്ക്കാരം?
മെസപ്പൊട്ടോമിയക്കാർ
12465. തിലോത്തമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
എള്ള്
12466. ജാതിനാശിനി സഭ രൂപീകരിച്ചത്?
ആനന്ദ തീർത്ഥൻ (1933 ൽ)
12467. പർവ്വതങ്ങളുടെ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?
2002
12468. തിരു- കൊച്ചിയിലെ ആദ്യ മുഖ്യമന്ത്രി?
പറവൂർ ടി.കെ നാരായണപിള്ള
12469. വിശപ്പില്ലായ്മ അറിയിപ്പെടുന്നത്?
അനോറെക്സിയ
12470. കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം?
1986
Displaying 12461-12470/15557
«
<
1246
1247
1248
1249
>
»
Home
Category List
Questions
Related Categories
പൊതുവിജ്ഞാനം (special)
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
കേരളത്തിലെ നദികൾ
ഭൗതീക ശാസ്ത്രം
കേരളാ നവോഥാനം
Visitor-3622
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us