12501. ചൈനക്കാരുടെ കേരളത്തിലെ പ്രധാന വാണിജ്യകേന്ദ്രം?
കൊല്ലം
12502. ചാൾസ് ഡാർവിൻ പരീക്ഷണങ്ങൾ നടത്തിയ ദ്വീപ്?
ഗാലപ്പഗോസ് ദ്വീപ്
12503. സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ബ്രിട്ടീഷ് പ്രധാന മന്ത്രി ആര്?
വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
12504. സൂര്യന്റെ പരിക്രമണകാലം?
25 കോടി വർഷങ്ങൾ
12505. ആഫ്രിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതാ പ്രസിഡന്‍റ്?
എലൻ ജോൺസൺ സർലീഫ് (ലൈബീരിയ)
12506. പക്ഷിപ്പനി ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്?
നന്ദർബാർ (മഹാരാഷ്ട്ര)
12507. കലകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
ഹിസ് റ്റോളജി
12508. നാഗാനന്ദം രചിച്ചത്?
ഹർഷവർധനൻ
12509. ഇന്ത്യയിലെ ഏറ്റവും വലിയ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി?
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി
12510. ലഗൂണുകളുടെ നാട്; കായലുകളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?
കേരളം