Questions from പൊതുവിജ്ഞാനം

12521. രണ്ടാം ലോകമഹായുദ്ധം അവസാനിച്ച തീയതി?

1945 സെപ്റ്റംബർ 2

12522. തേയിലയിലെ ആസിഡ്?

ടാനിക് ആസിഡ്

12523. ചുണ്ടൻ വള്ളങ്ങളുടെ നിർമ്മാണത്തിനുപയോഗിക്കുന്ന തടി?

ആഞ്ഞിലി

12524. പറങ്ങോടീപരിണയം എഴുതിയത്?

കിഴക്കേപ്പാട്ട് രാമന്‍മേനോന്‍

12525. ആദ്യത്തെ ക്ളോണിംഗ് എരുമ?

സംരൂപ

12526. ചിറകുകൾ നീന്താനായി ഉപയോഗിക്കുന്ന പക്ഷി?

പെൻഗ്വിൻ

12527. ഇന്റർപോൾ (INTERPOL) ന്‍റെ രൂപീകരണത്തിന് കാരണമായ അന്താരാഷ്ട്ര പോലിസ് സമ്മേളനം നടന്നത്?

വിയന്ന - 1923

12528. പ്രസിദ്ധമായ ‘ വേലകളി ‘ നടക്കുന്ന ക്ഷേത്രം?

അമ്പലപ്പുഴ ക്ഷേത്രം

12529. ടെറ്റനസ് രോഗത്തിന് കാരണമായ ബാക്ടീരിയ?

ക്ലോസ്ട്രിഡിയം ടെറ്റനി

12530. 'കയറ്റുമതി പ്രോത്സാഹിപ്പിക്കുക; ഇറ ക്കുമതി നിരുത്സാഹപ്പെടുത്തുക' എന്നീ ഇരട്ടലക്ഷ്യങ്ങളുമായി സർ ക്കാർ സ്വന്തം കറൻസിയുടെ വിനിമ യനിരക്ക് മനഃപൂർവം കുറയ്ക്കുന്ന പ്രവണതയാണ്----?

ഡീവാലുവേഷൻ

Visitor-3192

Register / Login