Questions from പൊതുവിജ്ഞാനം

12551. ഭൂമിയിൽ നിന്നും നോക്കുമ്പോൾ ചന്ദ്രക്കലകൾ വലുതാവുന്നത്തിനെ പറയുന്നത്?

വൃദ്ധി (Waxing)

12552. സ്ഫിഗ്‌മോമാനോമീറ്റർ കണ്ടു പിടിച്ചത്?

ജൂലിയസ് ഹാരിസൺ

12553. എന്‍റെ ബാല്യകാല സ്മരണകൾ സ്മരണയുടെ ഏടുകൾ ആരുടെ ആത്മകഥയാണ്?

സി.അച്ചുതമേനോൻ

12554. ത്രിശൂരിൽ കോട്ടപ്പുറം കോട്ട നിർമ്മിച്ചത്?

പോർച്ചുഗീസുകാർ

12555. കണിക്കൊന്നയുടെ ശാസ്ത്രീയ നാമം?

കാഷ്യഫിസ്റ്റുല

12556. ഡൽഹൗസിയുടെ പേരിലുള്ള പട്ടണം സ്ഥിതിചെയ്യുന്നത്?

ഹിമാചൽപ്രദേശ്

12557. ക്ളോക്കിലെ മിനിട്ട് സൂചി ഒരുമിനിറ്റുകൊണ്ട് എത്ര ഡിഗ്രി തിരിയും?

6

12558. തുണിത്തരങ്ങൾക്ക് ചായം കൊടുക്കാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ അറിയപ്പെടുന്നത്?

മോർഡന്റ്

12559. കേരളത്തിലെ ആദ്യ ഡാം?

മുല്ലപ്പെരിയാർ

12560. ഇന്ത്യയിൽ അവിശ്വാസപ്രമേയം വഴി പുറത്തുപോയ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രി?

ഡോഎ.ആർ മേനോൻ (കൊച്ചീരാജ്യത്ത്)

Visitor-3323

Register / Login