Questions from പൊതുവിജ്ഞാനം

12561. ആദ്യ മിസ് എർത്ത്?

കാതനീന സ്വെൻസൺ

12562. ഇന്ത്യയും നേപ്പാളും സംയുക്തമായി നിർമ്മിക്കുന്ന നദീതട പദ്ധതി?

കോസി പ്രോജക്ട്

12563. വയനാട് ഹെറിറ്റേജ് മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം?

അമ്പലവയൽ (വയനാട്)

12564. ശീതസമരകാലത്ത് മോസ് കോയും വാഷിംങ്ടണും തമ്മിൽ നിലനിന്നിരുന്ന ടെലിക്കമ്മ്യൂണിക്കേഷൻ സംവിധാനം അറിയിപ്പട്ടിരുന്നത്?

ഹോട്ട്ലൈൻ

12565. പറക്കുന്ന സസ്തനി?

വാവൽ

12566. ഇന്ത്യ ചോഗം (CHOGM) സമ്മേളത്തിന് വേദിയായ വർഷം?

1983 ( സ്ഥലം : ഗോവ; അദ്ധ്യക്ഷ : ഇന്ദിരാഗാന്ധി )

12567. പേവിഷബാധയ്ക്കെതിരെ വാക്സിൻ നിർമ്മിക്കുന്ന പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

കുനൂർ; തമിഴ്നാട്

12568. കേരളത്തിലെ ആദ്യ ഗവര്‍ണ്ണര്‍?

ബി.രാമകൃഷ്ണറാവു

12569. വിഷങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?

ടോക്സിക്കോളജി

12570. നക്ഷത്രങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്?

അസ്ട്രോണമിക്കൽ യൂണിറ്റ്

Visitor-3408

Register / Login