Questions from പൊതുവിജ്ഞാനം

12611. സി.പി. രാമസ്വാമി അയ്യറെ വധിക്കാൻ ശ്രമിച്ച വ്യക്തി?

കെ.സി.എസ് മണി

12612. ഇരവികുളം ദേശീയോദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്ന മൃഗം?

നീലഗിരിതാർ (വരയാട്)

12613. വക്കം അബ്ദുൾ ഖാദർ മൗലവി ആരംഭിച്ച മാസികകൾ?

മുസ്ലീം (1906) & അൽ-ഇസ്ലാം (1918)

12614. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ഏത്?

ഹിരാക്കുഡ്

12615. ഖേൽരത്ന ലഭിച്ച ആദ്യത്തെ മലയാളി താരം?

KM ബീന മോൾ

12616. പരമാണു സിദ്ധാന്തം അവതരിപ്പിച്ച ആദ്യ ഭാരതീയ ഋഷിവര്യൻ?

കണാദൻ

12617. വിദ്യാധിരാജ; പരമഭട്ടാരക; കേരളീയ യോഗീവര്യൻ എന്നറിയപ്പെടുന്നത്?

ചട്ടമ്പിസ്വാമികൾ

12618. ശിവരാജയോഗി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?

തൈക്കാട് അയ്യ

12619. കേരള ഏക ഉള്‍നാടന്‍ തുറമുഖം സ്ഥിതി ചെയ്യുന്നത്?

നാട്ടകം

12620. മദ്രാസ് റബ്ബർ ഫാക്ടറിയുടെ (MRF) ആസ്ഥാനം?

വടവാതൂർ (കോട്ടയം)

Visitor-3140

Register / Login