Questions from പൊതുവിജ്ഞാനം

12621. ഗ്ലാസ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന കണ്ണാടി മണലിന് പ്രശസ്തമായ സ്ഥലം?

ചേർത്തല

12622. ഐക്യരാഷ്ട്ര സംഘടന (UNO) യുടെ രൂപീകരണത്തിന് വഴിവച്ച ഉടമ്പടി?

അറ്റ്ലാന്റിക് ചാർട്ടർ - 1941

12623. ദക്ഷിണ കൊറിയയുടെ ദേശീയ മൃഗം?

കടുവാ

12624. ഇന്ത്യയില്‍ റബ്ബര്‍ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ആന്ധ്രാപ്രദേശ്

12625. ജാപ്പനീസുകാർ അരിയിൽ നിന്നും തയ്യാറാക്കുന്ന മദ്യം?

rസാക്കി [ Sake ]

12626. ഒരു ഗ്രോസ് എത്ര എണ്ണം?

144

12627. ഫിയറ്റ് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ഇറ്റലി

12628. 1 മീറ്റർ എത്ര സെന്റിമീറ്ററാണ്?

100 സെന്റീമീറ്റർ

12629. ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന ലോഹം?

ഇരുമ്പ്

12630. മൂന്നാം ലോകരാജ്യങ്ങളുടെ കൂട്ടായ്മയായി നിലവിൽ വന്ന സംഘടന?

G - 77 ( വർഷം: 1964; അംഗസംഖ്യ : 134)

Visitor-3914

Register / Login