Questions from പൊതുവിജ്ഞാനം

1261. ഡെൻമാർക്കിന്‍റെ തലസ്ഥാനം?

കോപ്പൻഹേഗൻ

1262. ത്രികോണാകൃതിയിൽ കാണപ്പെടുന്ന സമുദ്രം?

പസഫിക് സമുദ്രം

1263. കോശശാസ്ത്രത്തിന്‍റെ പിതാവ്?

റോബർട്ട് ഹുക്ക്

1264. ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റ്?

ഓമന കുഞ്ഞമ്മ

1265. ആസ്പിരിൻ കണ്ടുപിടിച്ചത്?

ഫെലിക്സ് ഹോഫ്മാൻ

1266. സ്കൗട്ട് പ്രസ്ഥാനം സ്ഥാപിച്ചത്?

ബേഡൻ പവ്വൽ

1267. ഇശാവ സ്യോപനിഷത്ത് എന്ന കൃതി വിവർത്തനം ചെയ്തത്?

ശ്രീനാരായണ ഗുരു

1268. ബള്‍ബില്‍ നിറയ്കുന്ന വാതകം?

ആര്‍ഗണ്‍

1269. പ്രസംഗകലയുടെ പിതാവ്?

ഡയസ്ത്തനീസ്

1270. നായർ ഭ്യത്യജനസംഘം എന്ന പേരു നിർ ദ്ദേശിച്ചത്?

കെ.കണ്ണൻ മേനോൻ നായർ

Visitor-3643

Register / Login