Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
12691. ആസ്ടെക് സംസ്കാരം ഉടലെടുത്ത രാജ്യം?
ബ്രസീൽ
12692. റോമാക്കാർ ബുധ നെ വിളിക്കുന്ന പേരുകൾ?
പ്രഭാതത്തിൽ "അപ്പോളോ " എന്നും പ്രദോഷത്തിൽ "ഹെർമിസ്" എന്നും വിളിക്കുന്നു
12693. ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ്?
ബനനാൽ ദ്വീപ് ബ്രസീൽ
12694. ആയ് രാജാക്കൻമാരെ കുറിച്ച് വിവരങ്ങൾ ലഭ്യമാക്കുന്ന വിക്രമാദിത്യ വരഗുണന്‍റെ ശാസനം?
പാലിയം ശാസനം
12695. വൃക്കയെക്കുറിച്ചുള്ള പഠനം?
നെഫ്രോളജി
12696. മുങ്ങികപ്പലുകളില്‍ ജല ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന പദാര്‍ത്ഥം?
ഹൈഡ്രജന്‍ പെറോക്സൈഡ്
12697. അന്നജത്തിലെ പഞ്ചസാര?
മാൾട്ടോസ്
12698. എസ്.കെ പൊറ്റക്കാട് കഥാപാത്രമാകുന്ന എം.മുകുന്ദന്‍റെ നോവല്‍?
പ്രവാസം
12699. സിമന്റ് ആവിഷ്കരിച്ചത്?
ജോസഫ് ആസ്പിഡിന്‍
12700. ജലദോഷത്തിന് ഉത്തമ ഔഷധമായ ജീവകം?
ജീവകം C
Displaying 12691-12700/15557
«
<
1269
1270
1271
1272
>
»
Home
Category List
Questions
Related Categories
കേരളം
പൊതുവിജ്ഞാനം (special)
കേരളാ നവോഥാനം
ശാസ്ത്രം
English
Visitor-3599
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us