Questions from പൊതുവിജ്ഞാനം

12721. തിരുവിതാംകൂറിൽ ആദ്യ നിയമ സംഹിത പ്രസിദ്ധീകരിച്ചത്?

സ്വാതി തിരുനാൾ

12722. ചിപ്കോ പ്രസ്ഥാനം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

വനസംരക്ഷണം

12723. ചൈന അംഗമായപ്പോൾ ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിലിൽ നിന്നും പുറത്തായ രാജ്യം?

തായ്വാൻ

12724. വായിക്കാൻ കഴിയാത്ത അവസ്ഥ?

അലെക്സിയ

12725. അന്തരീക്ഷമർദ്ദത്തിലെ നേരിയ വ്യത്യാസം പോലും രേഖപ്പെടുത്താൻ സഹായിക്കുന്ന ഉപകരണം?

മൈക്രോബാരോ വേരിയോ ഗ്രാഫ്

12726. ഓണാഘോഷത്തെ കുറിച്ച് പ്രദിപാദിക്കുന്ന സംഘകാല കൃതി ഏതാണ്?

മധുരൈകാഞ്ചി

12727. മലയാളത്തിലെ ആദ്യ വിദ്യാഭ്യാസ മാസിക?

ഉപധ്യായന്‍

12728. പദാർത്ഥത്തിന്റെ അളവിന്റെ (Amount of Substance) Sl യൂണിറ്റ്?

മോൾ (mol)

12729. കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്?

നെയ്യാർ

12730. തൊണ്ണൂറാമാണ്ട് സമരം നടന്ന വർഷം?

1915

Visitor-3377

Register / Login