Questions from പൊതുവിജ്ഞാനം

12741. പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്നത്?

നെല്ലിയാമ്പതി

12742. ഗ്ലാസ് ലയിക്കുന്ന ആസിഡ്?

ഹൈഡ്രോ ഫ്ളൂറിക് ആസിഡ്

12743. ചിരിക്കാൻ കഴിയുന്ന ജലജീവി?

ഡോൾഫിൻ

12744. അലക്സാണ്ടർ ചക്രവർത്തി പരാജയപ്പെടുത്തിയ ഇന്ത്യയിലെ ഭരണാധികാരി?

പോറസ്

12745. “വാനവരമ്പൻ" എന്നറിയപ്പെടുന്ന ചേര രാജാവ്?

ഉതിയൻ ചേരലാതൻ

12746. ബള്‍ബില്‍ ഹൈഡ്രജന്‍ വതകം നിറച്ചാല്‍ കിട്ടുന്ന നിറം?

നീല

12747. ഒന്നാം ലോകമഹായുദ്ധത്തിൽ നാശം വിതച്ച ജർമ്മൻ കപ്പൽ?

പാന്തർ

12748. കോസ്മാസ് ഇൻഡിക്കോ പ്ലീറ്റസ് രചിച്ച പ്രസിദ്ധ കൃതി?

ടോപ്പോഗ്രഫിയ ഇൻഡിക്ക ക്രിസ്റ്റ്യാന

12749. വാസോപ്രസിൻ കുറയുമ്പോൾ ഉണ്ടാകുന്ന രോഗം?

ഡയബറ്റിസ് ഇൻസിപ്പിഡസ്

12750. കാറ്റിന്‍റെ ശക്തിയും വേഗതയും അളക്കുന്നതിനുള്ള ഉപകരണം?

അനീ മോമീറ്റർ

Visitor-3005

Register / Login