Questions from പൊതുവിജ്ഞാനം

12781. കാർബൺ ഡൈ ഓക്സൈഡ് ജലത്തിൽ ലയിച്ചുണ്ടാകുന്നത്?

-കാർബോണിക് ആസിഡ് [ സോഡാ ജലം ]

12782. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ?

ന്യൂഡൽഹി

12783. അന്താരാഷ്ട്ര കാർഷിക വികസന സമിതി (IFAD ) രൂപം കൊണ്ട വർഷം?

1977

12784. ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയ ഭരണാധികാരി?

സ്വാതി തിരുനാൾ

12785. സുവർണ്ണ ക്ഷേത്രനഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

അമ്രുതസർ

12786. പോപ്പിന്‍റെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

റോം

12787. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചന്ദനമരങ്ങള്‍ കാണപ്പെടുന്നത്?

മറയൂര്‍ (ഇടുക്കി)

12788. രണ്ട് ഇലക്ട്രോഡുകളുടെ പൊട്ടൻഷ്യൽ വ്യത്യാസം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

വോൾട്ട് മീറ്റർ

12789. പരുത്തിയുടെ ജന്മദേശം?

ഇന്ത്യ

12790. ആറ്റം കണ്ടു പിടിച്ചത്?

ജോൺ ഡാൾട്ടൺ

Visitor-3931

Register / Login