Questions from പൊതുവിജ്ഞാനം

12791. നെപ്ട്യൂണിനെ കണ്ടെത്തിയ വാനനിരീക്ഷകൻ ?

ജോഹാൻ ഗാലി (1846)

12792. കേരളത്തിൽ നിന്നുള്ള ആദ്യ പാർലമെന്‍റ് അംഗം?

ആനിമസ്ക്രീൻ

12793. കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു വിശേഷിപ്പിച്ചത്?

സർദാർ കെ.എം.പണിക്കർ

12794. മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രകാശം തിരിച്ചു വരുന്ന പ്രതിഭാസം?

പ്രതിഫലനം (Reflection)

12795. ധർമ്മരാജയുമായി സഖ്യമുണ്ടാക്കിയ കൊച്ചിയിലെ രാജാവ്?

കേരളവർമ്മ

12796. ന്യൂക്ലിയസിനു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാര പാത?

ഓർബിറ്റ്

12797. രാജ്യ സമാചാരം പ്രസിദ്ധീകരിച്ചു തുടങ്ങിയവർഷം?

1847

12798. ആദ്യമായി പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയത്?

റഷ്യയിൽ ജോസഫ് സ്റ്റാലിൻ

12799. കേരളത്തിലെ ആകെ നിയമസസഭാ അംഗങ്ങളുടെ എണ്ണം?

141

12800. സോഡാ ആഷ് - രാസനാമം?

സോഡിയം കാർബണേറ്റ്‌

Visitor-3845

Register / Login