12831. അമേരിക്കയുടെ ദേശീയപതാകയിലെ നക്ഷത്രങ്ങളുടെ എണ്ണം?
50 (50 സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്നു)
12832. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന അലസവാതകം?
ആർഗൺ
12833. നിവർത്തന പ്രക്ഷോഭം എന്ന വാക്കിന്‍റെ ഉപജ്ഞാതാവ്?
ഐ.സി.ചാക്കോ
12834. തമിഴ് ഇലിയഡ് എന്നറിയപ്പെടുന്ന കൃതി?
ചിലപ്പതികാരം
12835. ബള്‍ബില്‍ നിറയ്കുന്ന വാതകം ?
ആര്‍ഗണ്‍
12836. സിനിമയുടെ ഉപജ്ഞാതാക്കൾ?
ലൂമിയർ സഹോദരങ്ങൾ (അഗസ്റ്റ് ലൂമിയർ; ലൂയി ലൂമിയർ )
12837. രണ്ടാം പാനിപ്പത്ത് യുദ്ധത്തിൽ അക്ബറിനെതിരെ അഫ്ഗാൻസൈന്യത്തെ നയിച്ച സേനാനായകനാര്?
- ഹേമു
12838. പേർഷ്യൻ ഉൾക്കടലിന്‍റെ മുത്ത് എന്നറിയപ്പെടുന്ന രാജ്യം?
ബഹ്റൈൻ
12839. ആസൂത്രണ കമ്മിഷന്‍റെ ആദ്യ അദ്ധ്യക്ഷൻ?
ജവഹർലാൽ നെഹ്റു
12840. അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്‍റെ അളവ് കൂടുന്നതിന്‍റെ ഫലമായി അന്തരീക്ഷം ചൂടുപിടിക്കുന്ന പ്രതിഭാസം?
ഹരിത ഗൃഹ പ്രഭാവം (Green House Effect)