Questions from പൊതുവിജ്ഞാനം

12851. ‘ദർശനമാല’ രചിച്ചത്?

ശ്രീനാരായണ ഗുരു

12852. ‘ബോംബെ ക്രോണിക്കിൾ’ പത്രത്തിന്‍റെ സ്ഥാപകന്‍?

ഫിറോസ് ഷാ മേത്ത

12853. ആധുനിക തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത്?

ബാരിസ്റ്റർ ജി.പി. പിള്ള

12854. ലോകത്തിൽ ഏറ്റവും കൂടുതൽ റോമൻ ക്രിസ്ത്യാനികളുള്ള രാജ്യം?

ബ്രസീൽ

12855. ആരുടെ ഭരണ കാലത്താണ് ചോള രാജാവായ രാജരാജചോളൻ വിഴിഞ്ഞവും കാന്തളൂർ ശാലയും അക്രമിച്ചത്?

ഭാസ്ക്കര രവിവർമ്മയുടെ

12856. കേരളത്തിലെ ആധുനിക പ്രസംഗ സംമ്പ്രദായത്തിന്‍റെ പിതാവ്?

സഹോദരൻ അയ്യപ്പൻ

12857. കോമൺവെൽത്തിൽ നിന്നും വിട്ടു പോയ രാജ്യങ്ങൾ?

അയർലണ്ട് - 1949; സിംബ്ബാവെ- 2003

12858. ബ്രസീലിലെ കാപ്പിത്തോട്ടം അറിയപ്പെടുന്നത്?

ഫെസൻഡകൾ (Fazendas)

12859. അഞ്ചുതെങ്ങിൽ പണ്ടകശാലയുടെ പണി പൂർത്തിയായവർഷം?

1690

12860. ചരിത്ര പ്രസിദ്ധമായ പ്ലാസി; ചരിത്രാവശിഷ്ടങ്ങളുള്ള മുര്‍ഷിദാബാദ് എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

പശ്ചിമബംഗാള്‍

Visitor-3023

Register / Login