Questions from പൊതുവിജ്ഞാനം

12861. ഫോർമോസയുടെ പുതിയപേര്?

തായിവാൻ

12862. മലേറിയ പരത്തുന്നത്?

അനോഫിലസ് പെൺകൊതുക്

12863. കെ.പി.സി.സി യുടെ നേതൃത്വത്തിൽ അഖില കേരള സമ്മേളനം നടന്ന വർഷം?

1921 (അധ്യക്ഷൻ : ടി.പ്രകാശം)

12864. ജൈവകൃഷിയുടെ ഉപജ്ഞാതാവ്?

സർ ആൽബർട്ട് ഹൊവാർഡ്.

12865. അണലി വിഷം ശരിരത്തിലെത്തിയാൽ വൃക്കയെ ബാധിക്കുന്ന രോഗം?

യുറീമിയ

12866. ആരുടെയൊക്കെ സേനകളാണ് ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ഏറ്റുമുട്ടിയത്?

ബാബർ; ഇബ്രാഹിം ലോധി

12867. ബ്രസൽസ് എയർവേസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ബെൽജിയം

12868. ഫ്രാൻസിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി?

ലീജിയൽ ഓഫ് ഓണർ

12869. നാടുവാഴി മാറി അടുത്ത അനന്തരാവകാശി ഭരണം ഏറ്റെടുക്കുമ്പോൾ സാമൂതിരിക്ക് നല്കേണ്ട തുക?

പുരുഷാന്തരം

12870. ബ്രിട്ടീഷ് ഹോണ്ടുറാസ് എന്ന് പഴയപര് ഉള്ള രാജ്യം?

ബെലിസ്

Visitor-3351

Register / Login