Questions from പൊതുവിജ്ഞാനം

12881. ഇന്ത്യയിൽ ഹോക്കി നിയന്ത്രിക്കുന്ന സംഘടന?

ഹോക്കി ഇന്ത്യ

12882. മിന്നല്‍ രക്ഷാചാലകം ആവിഷ്കരിച്ചത് ആരാണ്?

ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍

12883. നിറങ്ങൾ തിരിച്ചറിയാനും തീവ്ര പ്രകാശത്തിൽ വസ്തുക്കളെ കാണാനും സഹായിക്കുന്ന കണ്ണിലെ കോശങ്ങൾ?

കോൺകോശങ്ങൾ

12884. മനുഷ്യന്‍റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ?

ആന്ത്രപ്പോജെനിസിസ്

12885. ബ്രിട്ടീഷിന്ത്യയിലെ ആദ്യത്തെ വൈസ്രോയി?

കാനിങ് പ്രഭു

12886. ‘ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു’ എന്ന കൃതിയുടെ രചയിതാവ്?

സുകുമാർ അഴീക്കോട്

12887. അൽബറൂണി “ഹിലി” രാജ്യമെന്ന് വിശേഷിപ്പിച്ച നാട്ടുരാജ്യം?

കോലത്തുനാട്

12888. ഇബൻ ബത്തൂത്ത വിമാനത്താവളം?

ടാൻ ജിയർ (മൊറോക്കോ)

12889. കുലശേഖര ആൾവാർ രചിച്ച സംസ്കൃത ഭക്തി കാവ്യം?

മുകുന്ദമാല

12890. കേരളത്തില്‍ വടക്കേഅറ്റത്തെ നിയമസഭാ മണ്ഡലം?

മഞ്ചേശ്വരം

Visitor-3730

Register / Login